കയ്പമംഗലം അമ്പല നടയിൽ നിന്നാണ് പിടിയിലായത്.. കൊടുങ്ങല്ലൂരിൽ ഹാശിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.ഹാശിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.ചളിങ്ങാട് പോക്കാക്കില്ലത്ത് നഹാസ് (21) പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേരാണ് കയ്പമംഗലം പോലീസ് പിടികൂടിയത്.25 മില്ലിഗ്രാം ഹാശിഷ് ഓയിൽ പിടിച്ചെടുത്തു.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മൊബൈൽ ഫോൺ വയ്ക്കുന്നിടത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഹാശിഷ് ഓയിൽ.