കുരുംബക്കാവിൽ കോഴിവെട്ട് രണ്ട് പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ.ശ്രീകുരുംബ ക്ഷേത്രത്തിൽ കോഴി വെട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. ഇരിങ്ങാലക്കുട പുത്തൂർ കാള കോടുവത്ത് ക്രിസ്റ്റോ (26) മൂർക്കനൂർ തണ്ടാശ്ശേരി സുനിൽ (34) എന്നിവരെയാണ് കൊടുങ്ങല്ലൂർ എസ് ഐ സൂരജും സംഘവും അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട ചങ്ങമ്പള്ളി കളരിയിലുള്ളവരാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page