കൊടുങ്ങല്ലൂർ: വൈദ്യുതാഘാതമേറ്റ് തെങ്ങിൽ നിന്ന് താഴെ വീണ് തെങ്ങ് കയറ്റ തൊഴിലാളിക്ക് പരിക്കേറ്റു.എടവിലങ്ങ് സ്വദേശി പെരിങ്ങാട്ട് രാജേഷിനാണ് 47 പരിക്കേറ്റത്. ഇയാളെ കൊടുങ്ങല്ലുർ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. മേത്തല കണ്ടംകുളത്ത് വീട്ടുവളപ്പിൽ തെങ്ങ് കയറി തെങ്ങോല വലിച്ചിട്ടപ്പോൾ വൈദ്യുതി കമ്പിയിൽ ഓല തട്ടിയാണ് രാജേഷ് ഷോക്കേറ്റ് താഴെ വീണത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമാണ് കൊടുങ്ങല്ലുർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
കൊടുങ്ങല്ലൂർ: വൈദ്യുതാഘാതമേറ്റ് തെങ്ങിൽ നിന്ന് താഴെ വീണ് തെങ്ങ് കയറ്റ തൊഴിലാളിക്ക് പരിക്കേറ്റു.എടവിലങ്ങ് സ്വദേശി പെരിങ്ങാട്ട് രാജേഷിനാണ് 47 പരിക്കേറ്റത്. ഇയാളെ കൊടുങ്ങല്ലുർ താലൂക്ക് ആശുപതിയിൽ.
previous post