മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

കൊടുങ്ങല്ലൂർ.മത്സ്യ ബന്ധനത്തിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. എറിയാട് ആറാട്ട് വഴി മാപ്പിള കുളത്ത് സഗീർ (51) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

You may also like

Leave a Comment

You cannot copy content of this page