കൊടുങ്ങല്ലൂർ. ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്ണു (24) മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ (19) എന്നിവരാണ് മരിച്ചത് ‘ബെപ്പാസിൽ ടി കെ എസ് പുരത്ത് തിങ്കളാഴ്ച ഒൻപത് മണിയോടെയായിരുന്നു സംഭവം.ഇരുവരെയും മെഡിക്കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു,
previous post