കൊടുങ്ങല്ലൂർ.കവിത ഫൈനാൽ സിനെ എറിയാട് പഞ്ചായത്തിൽ പ്രവേശിപ്പിക്കില്ലന്ന്.സി. ഐ. ടി. യു
അഴിക്കോട്-മൽസ്യതൊഴിലാളിയായ കാണാതായ വിട്ടു കാരോട് കാശിന് വേണ്ടി പിടിവാശി പിടിക്കുകയും കാശുകിട്ടാതെ പോകില്ലെന്ന് പറഞ്ഞതായാണാരോപണം. വഞ്ചിയുടമ കാശെത്തിച്ചതിന് ശേഷമാണവർ മടങ്ങിയത് കോവി ഡിൻ്റെ മഹാമാരിക്കാലത്ത് മുനക്കക്കൽ ഭാഗത്ത് ഇത്തരം അവസ്ഥയുണ്ടായപ്പോൾ മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു.ഇപെടുകയും പിരിവ് നിർ തി വെപ്പിക്കുകയും ചെയ്തിരുന്നു ജിവൻ്റെ വിലയേക്കാൾ പണത്തിന് വില കൽപ്പിക്കുന്ന വിട്ട് വീഴ്ചയില്ലാത്ത മാടമ്പിസ്വഭാവം കാണിക്കുന്ന കവിത മൈക്രോ ഫിനാൻസിനെ എറിയാടി ൻ്റെ മണ്ണിൽ കാലുകുത്താനനുവദിക്കില്ലെന്ന് അടിയന്തിരമായി കൂടിയ മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. അഴികോട്-എറിയാട് സംയുക്ത യോഗം തീരുമാനിച്ചു മൈക്രൊഫൈ നാൻസിൻ്റെ പിടിയിൽ നിന്നും തിരദേശത്തെ രക്ഷപ്പെടുത്താൻ കുടുംബ ശ്രീ വഴിയും മറ്റു സാമ്പത്തിക സ്ഥാപനങ്ങൾ വഴിയും കുറഞ്ഞ പലിശക്ക് ലോൺ നൽകി സ്ത്രീകളെ മാനസിക പിരിമുറു ക്കത്തിൽ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു യോഗത്തിൽ ഇ.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മറ്റി അംഗങ്ങളായ അഷറഫ് പുവ്വത്തിങ്കൽ, പി.കെ. ബക്കർ എം.ഡി.സന്തോഷ് അസീസ് എന്നിവർ സംസാരിച്ചു
ഫൈനാൻസ് കമ്പനിക്കെതിരെ ആരോപണവുമായി സി ഐ റ്റി യു.
previous post