കൊടുങ്ങല്ലൂർ സ്വദേശി ഒമാനിൽ മരിച്ചു ‘

കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മസ്കത്തിൽ മരിച്ചു.പുല്ലൂറ്റ് കോതയിൽ രാഹുൽ (35) ആണ് മരിച്ചത്.നിർമാണ മേഖലയിലെ തൊഴിലാളിയായിരുന്നു. അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിന്​ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന്​മസ്കറ്റിലെ നിസ് വ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

You may also like

Leave a Comment

You cannot copy content of this page