കൊടുങ്ങല്ലൂർ.പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. എറിയാട് അഴീക്കോട് മേനോൻ ബസാർ പഴൂപ്പറമ്പിൽ നാസിമുദ്ദീൻ (29) ആണ് അറസ്റ്റിലായത്.പ്രായപൂർത്തിയാകാത്ത പതിനാല് വയസുകാരനെ 2020 മുതൽ ലെംഗികമായി പീഡിപ്പിച്ചന്നായിരുന്നു പരാതി. കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കരൻ, കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പക്ടർ ഇ ആർ ബൈജു, സബ് ഇൻസ്പക്ടർമാരായ കെ അജിത്ത്, ഡി എസ് ആനന്ദ്, സീനിയർ സി പി ഒ മാരായ സി ടി രാജൻ, കെ ടി ജോസഫ് സി കെ ബിജു സി പി ഒ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കൊടുങ്ങല്ലൂർ.പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ.
previous post