എസ്ഡിപിഐ യുടെ കൊടിമരം നശിപ്പിച്ചു

കയ്പമംഗലത്ത് എസ്ഡിപിഐ യുടെ കൊടിമരം നശിപ്പിച്ചതായി പരാതി. കൂരിക്കുഴി പഞ്ഞം പള്ളിക്കടുത്ത് സ്ഥാപിച്ചിരുന്ന കൊടിമരമാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം എന്ന് പ്രവർത്തകർ പറയുന്നു. കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്

You may also like

Leave a Comment

You cannot copy content of this page