കൊടുങ്ങല്ലൂർ. ഭക്ഷണം ശിരസ്സിൽ കുടുങ്ങി അഞ്ചു വയസുകാരൻ മരിച്ചു.

കൊടുങ്ങല്ലൂർ. ഭക്ഷണം ശിരസ്സിൽ കുടുങ്ങി അഞ്ചു വയസുകാരൻ മരിച്ചു. പഴുവിൽ കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് – നസീബ ദമ്പതി കളുടെ മകനും പഴുവിൽ സെൻ്റ് ആൻ്റസ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയുമായ ഷദീദ്(5) ആണ് മരിച്ചത്..പനിയെ തുടർന്ന് ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസ്സിൽ കുടുങ്ങുകയായിരുന്നു

You may also like

Leave a Comment

You cannot copy content of this page