കൊടുങ്ങല്ലൂർ. വള്ളിവട്ടം ഉമരിയ്യ വേൾഡ് സ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കോണോത്തുക്കുന്ന് സെന്ററിൽ റഷ്യ യുക്രെയ്ൻ യുദ്ധത്തിനെതിരെ ഒപ്പുമരം പരിപാടി സംഘടിപ്പിച്ചു.