കള്ള് ഷാപ്പിൽ കശപിശ, മധ്യവയസ്കൻ യുവാവിനെ കുത്തി വീഴ്ത്തി

കൊടുങ്ങല്ലൂർ.മദ്യലഹരിയിൽ വയോധികൻ യുവാവിനെ കുത്തി വീഴ്ത്തി. മേത്തല പുളിഞ്ചോട് തയ്യിൽ സുരേഷ് ബാബു (45) നാണ് കത്തിക്ക് കുത്തേറ്റത്.വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പുളിഞ്ചോട് കള്ള് ഷാപ്പിൽ മദ്യലഹരിയിലായിരുന്ന മേത്തല സ്വദേശി ബാബു (61) നോട് വീട്ടിൽ പോകുവാൻ സുരേഷ് ബാബു ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ബാബു സുരേഷ് ബാബുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി’

You may also like

Leave a Comment