Iകൊടുങ്ങല്ലൂർ: മണൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. മേത്തല പടന്ന സ്വദേശി കാഞ്ഞിരപറമ്പിൽ മുഹമ്മദ് 60 ആണ് മരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ അഴീക്കോട് നിന്ന് മണൽ കയറ്റിവന്ന ലോറി അഞ്ചപ്പാലത്ത് വച്ച് മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് മുഹമ്മദ് തൽക്ഷണം മരിച്ചു.ചൊവ്വാഴ്ച രാത്രി 7.45 നായിരൂന്നു അപകടം ഭാര്യ.ലൈലമക്കൾ: റാഫിക്ക്, റഫീക്ക് ,റാഹ