വയോധികൻ്റെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

കൊടുങ്ങല്ലൂർ. വയോധികൻ്റെ കാലുകളിലൂടെ ബസ് കയറിയിറങ്ങി. കൊടുങ്ങല്ലൂർ തൃശൂർ റൂട്ടിലോടുന്ന ശിൽപിയെന്ന ബസ്സാണ് ഏകദേശം എഴുപത് വയസ് പ്രായം തോന്നുന്ന വയോധികൻ്റെ കാലുകളിലൂടെ കയറിയിറങ്ങിയത്.രണ്ട് കാലുകളും തകർന്ന നിലയിലാണ് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ പുല്ലൂറ്റ് പാലത്തിൽ വച്ചായിരുന്നു സംഭവം..വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല.

You may also like

Leave a Comment