കൊടുങ്ങല്ലൂരിലെ ഡോക്ടർ കാരണാവരായ ശിശുരോഗ വിദഗ്ദ്ധൻ കെ രാജാഗോപാലൻ നിര്യാതനായി .1937 ൽ അമ്പാട്ട് പരമേശ്വര മേനോന്റെയും കൊട്ടേക്കാട്ട് ചന്ദ്രമതി അമ്മയുടെയും മകനായി ജനനം. കൊടുങ്ങല്ലൂരിലെ ആദ്യ സ്പെഷ്യലിസ്റ്റ് ഡോക്ടറം ശിശുരോഗ വിദഗ്ധൻ എന്ന നിലയിൽ പ്രശസ്ഥനാണ്.കെ രാജാഗോപാലൻ. കോവിഡ്സമയത്തും
വാർദ്ധ്യക്യസബന്ധമായിശാരീരികബുദ്ധിമുട്ടുള്ളസമയത്തുംതന്റെ മുൻപിൽ വരുന്ന രോഗികളെ ചികിത്സിച്ചിരിന്നുതും ശ്രെദ്ധേയമായിരുന്നു.
കൊടുങ്ങല്ലൂരിലെ ഡോക്ടർ കാരണാവരായ ശിശുരോഗ വിദഗ്ദ്ധൻ കെ രാജാഗോപാലൻ നിര്യാതനായി
previous post




