കൊടുങ്ങല്ലൂർ.കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര വീണു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്.ഒ കെ ആശുപത്രിക്ക് തെക്ക് വശം ഉണിക്കരിയാട്ട് ഷെമീറിൻ്റെ വീടാണ് നിലംപൊത്തിയത്.തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.കനത്ത മഴയും കാറ്റും വന്നതോടെ മേൽക്കുര ഇടഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഷെമീർ പുറത്തേക്കോടിയതോടെ രക്ഷപ്പെടുകയായിരുന്നു. ഓട് വീണ് കൈക്ക് ചെറിയ പരിക്ക് പറ്റിയെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര വീണു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
previous post