എം ഡി എമ്മെയുമായി ബസ് ഡ്രൈവർ പിടിയിൽ

കൊടുങ്ങല്ലൂർ.എംഡി എമ്മെയുമായി ബസ് ഡ്രെവർ പിടിയിൽ. കൊടുങ്ങല്ലൂർ പറവൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ വേണാട്ട് വിഷ്ണു (24)വിനെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്.വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം

You may also like

Leave a Comment

You cannot copy content of this page