സി പി ഐ നേതാവ് എം എൻ രാമകൃഷ്ണൻ അന്തരിച്ചു

കൊടുങ്ങല്ലൂർ.സി പി ഐ നേതാവ് എം എൻ രാമകൃഷ്ണൻ അന്തരിച്ചു. ഭാര്യ പരേതയായ ഭാമ, മക്കൾ സുർജിത്ത്, ലത, മിനി, മരുമക്കൾ ഷീജ, രമേശൻ, സന്തോഷ് ‘പ്രമുഖ സി പി ഐ നേതാവും കർഷക തൊഴിലാളി യൂണിയൻ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ നേതൃനിരയിൽ പ്രവർത്തിച്ച ദീർഘകാലം മേത്തല ഗ്രാമപഞ്ചായത്തംഗം കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽതുരുത്ത് കയർ സംഘം പ്രസിഡൻ്റ് എന്നീ നിലകളിൽ എം എൻ രാമകൃഷ്ണൻ പ്രവർത്തിച്ചിരുന്നു.

You may also like

Leave a Comment