ശക്തമായ മഴയിൽ വീട് വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്.

കൊടുങ്ങല്ലൂർ.ശക്തമായ മഴയിൽ വീട് വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. മേത്തലവടശ്ശേരി കോളനിയിൽ ഏങ്ങണ്ടിയൂർ സുജിനിയുടെ വീടാണ് ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ നിലംപൊത്തിയത്.സുജിനിയും മക്കളും ഉറങ്ങുന്നതിനിടയിൽ വീടിൻ്റെ ഒരു ഭാഗം നിലത്ത് വീഴുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

You may also like

Leave a Comment