കൊടുങ്ങല്ലൂർ. കുറി നരിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്, മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ ഷീജ കോരുചാലിൽ സുമേഷ് ചോന്നി പറമ്പിൽ, ഷീന പള്ളിയാമാക്കൽ എന്നിവർക്കാണ് കടിയേറ്റത്. ഷീജയുടെ കൈക്കും കാലിനും കടിയേറ്റപ്പോൾ ബാക്കി ഇരുവരെയും കാലിനാണ് കുറുനരി കടിച്ചത്.വ്യാഴാഴ്ച രാത്രി ആറരക്കും എട്ട് മണിക്കും ഇടയിലായിരുന്നു അക്രമണം. കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നേടിയ മൂവരെയും വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊടുങ്ങല്ലൂർ. കുറി നരിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്, മെഡിക്കൽ കോളേജിൽ ചികിത്സ തേടി
previous post