കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മസ്കത്തിൽ മരിച്ചു.പുല്ലൂറ്റ് കോതയിൽ രാഹുൽ (35) ആണ് മരിച്ചത്.നിർമാണ മേഖലയിലെ തൊഴിലാളിയായിരുന്നു. അസുഖബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോകുന്നതിന് എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന്മസ്കറ്റിലെ നിസ് വ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.