കൊടുങ്ങല്ലൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന നാടക രചയിതാവ് മണി മേന്തുരുത്തി (73 വയസ്സ്) നീലത്ത് അന്തരിച്ചു.
പുല്ലൂറ്റ് ചാപ്പാറയിൽ (ഐടിസിക്ക് സമീപം) ആയിരുന്നു താമസം.
ഭാര്യ വത്സല.
മക്കൾ അഭിലാഷ്, ആതിര.
മരുമക്കൾ ഗായത്രി, ദീപക്