- കൊടുങ്ങല്ലൂർ.തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പുകടിയേറ്റു.കയ്പമംഗലത്ത് ജോലിക്ക് പോകുന്നതിനിടെ ചളിങ്ങാട് പള്ളിനട സ്വദേശി സക്കീന (56) ക്കാണ് കടിയേറ്റത്. ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണിവർ. ഇന്ന് രാവിലെ 9 മണിയോടെ ചളിങ്ങാട് സഹോദരസംഘം ക്ഷേത്രത്തിന് അടുത്ത് വെച്ചാണ് സംഭവം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ അടുത്തുള്ള പറമ്പിൽ നിന്നും ആണ് പാമ്പുകടിയേറ്റത്. ഇവരെ ഉടൻ തന്നെ ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിചു.
തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പുകടിയേറ്റു
previous post