കയ്പമംഗലത്ത് എസ്ഡിപിഐ യുടെ കൊടിമരം നശിപ്പിച്ചതായി പരാതി. കൂരിക്കുഴി പഞ്ഞം പള്ളിക്കടുത്ത് സ്ഥാപിച്ചിരുന്ന കൊടിമരമാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം എന്ന് പ്രവർത്തകർ പറയുന്നു. കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്