ജില്ല, ബ്ലോക്ക് കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം

by admin

post

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് -19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട് ജില്ലാ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കൊറോണ കണ്‍ട്രോള്‍സെല്ലുമായും ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുമായും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. രാജന്‍ കെ.ആര്‍  അറിയിച്ചു. കോവിഡ് -19 കേസുകളുമായി ബന്ധപ്പെട്ട കോണ്‍ടാക്ട് ട്രെയ്സിങ്, ആംബുലന്‍സ് സേവനങ്ങള്‍, കോള്‍ സെന്റര്‍ മാനേജ്മെന്റ്, കോവിഡ് -19 ആശുപത്രികള്‍, സിഎഫ്എല്‍ടികള്‍, ഡൊമിസിലറി കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേക്കുള്ള രോഗികളുടെ റഫറല്‍ സേവനങ്ങള്‍, രോഗികള്‍ക്കുള്ള മാനസിക പിന്തുണ, സംശയ നിവാരണങ്ങള്‍ എന്നിവയ്ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കണ്‍ട്രോള്‍ സെല്‍: 9946000493, 9946000293

ഓക്സിജന്‍ വാര്‍ റൂം: 9645002811

വാക്സിനേഷന്‍  സംശയ നിവാരണങ്ങള്‍: 9061078026,9061076590

ആംബുലന്‍സ് സൗകര്യം: 9946000493

ബ്ലോക്ക് തല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍

1) താലൂക്ക് ആശുപത്രി മംഗല്‍പാടി: 8138088919, 8137979919

2) സാമൂഹികാരോഗ്യ കേന്ദ്രം കുമ്പള: 9744253755

3) സാമൂഹികാരോഗ്യ കേന്ദ്രം മുളിയാര്‍: 8281125725

4) താലൂക്ക് ആശുപത്രി ബേഡഡുക്ക: 8593814015

5) താലൂക്ക് ആശുപത്രി പനത്തടി: 9074774669

6) സാമൂഹികാരോഗ്യ കേന്ദ്രം, പെരിയ: 7902283424

7) സാമൂഹികാരോഗ്യ കേന്ദ്രം, ചെറുവത്തൂര്‍: 9207214720

8) താലൂക്ക് ആശുപത്രി, നീലേശ്വരം: 8113923133

You may also like

Leave a Comment

You cannot copy content of this page