585 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്പ്പറേഷന് 374 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ 31 വീതവും കൊട്ടാരക്കര-14, പുനലൂര്‍-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-94, കൊറ്റങ്കര-85, മയ്യനാട്-80, ഇളമ്പള്ളൂര്‍-62, കുളത്തൂപ്പുഴ-57, ചിതറ-47, പൂതക്കുളം-40, തഴവ-32, ചവറ, പന്മന ഭാഗങ്ങളില്‍ 31 വീതവും പെരിനാട്-30, കുളക്കട-27, തേവലക്കര-24, തെന്മല-22, കുണ്ടറ, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ 21 വീതവും ഏരൂര്‍, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 20 വീതവും തലവൂര്‍, നെടുമ്പന, വിളക്കുടി ഭാഗങ്ങളില്‍ 19 വീതവും വെളിയം-18, ഉമ്മന്നൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ 17 വീതവും പൂയപ്പള്ളി-15, തൊടിയൂര്‍-14, ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, മേലില, മൈലം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 13 വീതവും അഞ്ചല്‍, കുമ്മിള്‍, ചടയമംഗലം, പേരയം ഭാഗങ്ങളില്‍ 12 വീതവും ഓച്ചിറ, ചിറക്കര, പനയം പ്രദേശങ്ങളില്‍ 10 വീതവും കുലശേഖരപുരം, പട്ടാഴി എന്നിവിടങ്ങളില്‍ എട്ടു വീതവും നെടുവത്തൂര്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ഏഴു വീതവും ആലപ്പാട്, ഇടമുളയ്ക്കല്‍, ക്ലാപ്പന, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ ആറു വീതവും എഴുകോണ്‍, കടയ്ക്കല്‍, കരവാളൂര്‍, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഇട്ടിവ, നീണ്ടകര, പോരുവഴി ഭാഗങ്ങളില്‍ നാലു വീതവും ഈസ്റ്റ് കല്ലട, തൃക്കരുവ, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.