പാലാ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് 40.86 ലക്ഷം രൂപ അനുവദിച്ചു; മന്ത്രി ആന്റണി രാജു

by admin

May be an image of vehicle

പാലാ കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് വേണ്ടി കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപ അനുവദിച്ചതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എം മാണി എംഎൽഎയായിരുന്ന സമയത്ത് കെഎസ്ആർടിസിയിൽ മന്ദിരം കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്യും, ഗതാഗത വകുപ്പിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് ആന്റണി രാജു - KERALA - GENERAL | Kerala Kaumudi Online

നിർമ്മിക്കുന്നതിനായി 4.66 കോടി രൂപ പ്രദേശിക ഡെവലപ്മെന്റ് ഫണ്ട് വഴി അനുവദിച്ചിരുന്നു. അത് ഉപയോ​ഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഇലക്ട്രിക് വർക്ക് , ​ഗ്രൗണ്ട് ഫ്ലോർ വർക്കുകൾ , യാർഡ് നിർമ്മാണം എന്നിവ പൂർത്തിയായിരുന്നില്ല. അതിനെ തുടർന്നാണ് കെഎസ്ആർടിസി തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപ അനുവദിച്ചത്.  ഈ തുകയുപയോ​ഗിച്ചുള്ള നിർമ്മാണം പൂർത്തി ആയാൽ ഉടൻ തന്നെ ഡിപ്പോ മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page