ധീവര സമൂഹത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.ധീവരസഭയുടെ 15-ാം സംസ്ഥാന സമ്മേളനത്തിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ധീരമായ നേതൃത്വമാണ് സഭയ്ക്ക് നല്‍കിയത്.ധീവരസഭ കൊല്ലം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, തീരദേശ വികസന അതോറിറ്റി
ഡയറക്ടർ ബോർഡ് അംഗം, കേരള ഫിഷറീസ് സർവകലാശാല പ്രഥമ ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഏറ്റെടു