മുളിയാര്‍ പഞ്ചായത്തില്‍ കോവിഡ് സഹായ കേന്ദ്രം പ്രവര്‍ത്തന സജ്ജം

by admin

post

കാസര്‍ഗോഡ് : കോവിഡ് പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന് മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് സഹായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഏത് അടിയന്തിര സാഹചര്യത്തിലും ജനങ്ങള്‍ക്ക് 9745289477, 9048457281, 8547512497, 6282544789, 9048654385, 6238206563, 9446655144, 9496705120,9995073307 എന്നീ നമ്പറുകളില്‍ വിളിച്ച് സഹായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

സഹായ കേന്ദ്രം ഓഫീസ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ  സ്ഥിരംസമിതി ചെയര്‍മാന്‍ ഇ മോഹനന്‍, നോഡല്‍ ഓഫീസര്‍ സജി പീറ്റര്‍, പഞ്ചായത്തംഗം രവീന്ദ്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി എ ആര്‍ പ്രശാന്ത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

സഹായ കേന്ദ്രം ഓഫീസ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ  സ്ഥിരംസമിതി ചെയര്‍മാന്‍ ഇ മോഹനന്‍, നോഡല്‍ ഓഫീസര്‍ സജി പീറ്റര്‍, പഞ്ചായത്തംഗം രവീന്ദ്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി എ ആര്‍ പ്രശാന്ത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page