ഈ മടങ്ങിവരവിൽ കൂടുതൽ സംഗീതാർദ്രമായ നിമിഷങ്ങളും രസകരമായ കളിചിരികളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്. ഇപ്പോൾ പുറത്തിറങ്ങിയ പ്രോമോ വീഡിയോ തികച്ചും ആവേശകരമായ ഒരു തിരിച്ചുവരവാണ് ഊട്ടിയുറപ്പിക്കുന്നത്. സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് പ്രീമിയർ ജൂലൈ 18 നു വൈകുന്നേരം 7 മണിമുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും. വരും ആഴ്ചകളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി 9 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.
റിപ്പോർട്ട് : Anju V