കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ..

by Times of Kodungallur

വലകൾ തമ്മിൽ ഉടുക്കി കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.കുന്നത്തുപറമ്പിൽ സിദ്ധിഖ് (57) ൻ്റെ മൃതദേഹമാണ് പാലപ്പെട്ടി കടലിൽ നിന്നും കണ്ടെത്തിയത്.

You may also like

Leave a Comment

You cannot copy content of this page