ലക്ഷങ്ങൾ ചിലവിട്ട് സാമൂഹിക വിരുദ്ധർക്ക് താവളം ഒരുക്കി സർക്കാർ

by Times of Kodungallur

കെ കെ ടി എം കോളേജ് മൈതാനത്ത് പണിതു കൊണ്ടിരിക്കുന്ന ഇൻഡോർ സ്റ്റേഡിയമാണ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയത്. മദ്യപാനികളും മയക്ക് മരുന്ന് കച്ചവടക്കാരുടെയും ഈറ്റില്ലമായി.. കൂടുതൽ വാർത്തകൾക്ക്…

You may also like

Leave a Comment