മാരക ലഹരി വസ്തുവുമായി യുവാവ് കൊടുങ്ങലൂരിൽ പിടിയിൽ…

by Times of Kodungallur

മാരക ലഹരി വസ്തുവുമായി യുവാവ് കൊടുങ്ങലൂരിൽ പിടിയിൽ. കാസർകോട് സ്വദേശി ബന്ദിയോട് വീട്ടിൽ അബ്ദുള്ളയെന്ന നാൽപത്തി രണ്ട് കാരനെയാണ് കൊടുങ്ങല്ലൂർ ഡി. വെ’ എസ്.പി.സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷന് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്തത്.ഇയാളുടെ കയ്യിൽ നിന്ന് പത്ത് ഗ്രാമിലധികം എം .ഡി .എം എ യെന്ന മാരക ലഹരി മരുന്ന് പിടിച്ചെടുത്തത്.ഗ്രാമിന് 2500 രൂപയിൽ കൂടുതൽ വിലയുള്ളതാണ് ലഹരി മരുന്ന്…

You may also like

Leave a Comment