കൊടുങ്ങല്ലൂരിൽ പതിനാല് കാരിയെ രണ്ടംഗ സംഘം ബ്ലേഡ് കൊണ്ട് ആക്രമിച്ചു ..

by Times of Kodungallur

കൊടുങ്ങല്ലൂരിൽ പതിനാല് കാരിയെ രണ്ടംഗ സംഘം ബ്ലേഡ് കൊണ്ട് കൈവരിഞ്ഞതായി പരാതി. ബുധനാഴ്ച രണ്ട് മണിയോടെ കോട്ടപ്പുറം ബിഷപ്പ് ഹൗസിന് സമീപമായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയെ മെഡിക്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may also like

Leave a Comment