കോട്ടപ്പുറം പാലത്തിലും ബൈപ്പാസിലും രൂപപ്പെട്ട കുഴികൾ അടക്കാത്തതി ൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് .. കൂടുതൽ വാർത്തകൾക്ക് …
കോട്ടപ്പുറം പാലത്തിലും ബൈപ്പാസിലും രൂപപ്പെട്ട കുഴികൾ അടക്കാത്തതി ൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മേത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ.റോഡിൽ വാഴ നട്ടു. കോട്ടപ്പുറം പാലത്തിലൂടെയുള്ള യാത്ര കഠിനമെൻ്റെ യ്യപ്പാ.എന്ന് ചൂണ്ടി കാട്ടി ടൈംസ് ഓഫ് തിങ്കളാഴ്ച വാർത്ത പുറത്ത് വിട്ടിരുന്നു.കോട്ടപ്പുറം പാലത്തിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് ദുരിതമാകുന്നതിൽ. പ്രതിഷേധിച്ചാണ് വാഴ നടൽനടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ. മണ്ഡലം പ്രസിഡണ്ട് വി.എം ജോണി ഉൽഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി ജോഷി ചക്കാമാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ എഛ് ശശികുമാർ, സുനിൽ അഷ്ടപതി, എൻ വി ആൻറപ്പൻ, ഷഫീഖ്മണപ്പുറത്തു, ഇസ്മയിൽ, ഹബീബ്, അനീഷ് റാഫേൽ. അജിത് കുമാർ.കെ കെ, രാജേഷ് പി ആർ, ഇ എസ് സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.