കൊടുങ്ങല്ലൂരിൽ ലിഫ്റ്റിൽ കുടിങ്ങിയ സ്ലീപ്പർക്ക് രക്ഷകനായി ഫയർഫോഴ്സ്.

by Times of Kodungallur

ഇന്ന് രാവിലെ9.20 മണിക്ക് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലെ ലീഫ്റ്റിൽ അസ്സി: എക്സിക്യൂട്ടീവ് മൈനർ..കൂടുതൽ വാർത്തകൾ

കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലെ ലീഫ്റ്റിൽ കുടുങ്ങി സ്ലീപ്പർ ‘അസ്സി: എക്സിക്യൂട്ടീവ് മൈനർ ഇറിഗേഷനിലെ ക്യാഷൽ സ്ലീപ്പർ എഴുപത്തിരണ്ട് വയസുള്ള പനിങ്ങായിൽ പിങ്കളയാണ് കുടുങ്ങിയത്. ഫയർ സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ പി ബി സുനി, രഞ്ജിത്ത്, വിജയൻ, അരുൺമോഹൻ ,രമ്യത്ത്, രജ്ജിത്ത് കൃഷ്ണൻ എന്നിവർ ചേർന്ന് ഷാഫ്റ്റ് തിരിച്ച് തിരിച്ച് ഒന്നാം നിലയിൽ എത്തിച്ച് രക്ഷപ്പെടുത്തി.

You may also like

Leave a Comment