കൊടുങ്ങല്ലൂർ എക്സെസ് സംഘം ജെ ടി എസ് പരിസരത്തെ വീട്ടിൽ പരിശോധന നടത്തുന്നു.ആലുവയിൽ വച്ച് എംഡി എം പിടിച്ചെടുത്തതിൻ്റെ ഭാഗമായാണ് പരിശോധനയെന്ന് സൂചന. കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടംഗ സംഘത്തെ രണ്ട് കിലോയിലധികം എം ഡി എമ്മുമായി പിടിച്ചിരുന്നു.
കൊടുങ്ങല്ലൂർ എക്സെസ് സംഘം ജെ ടി എസ് പരിസരത്തെ വീട്ടിൽ പരിശോധന നടത്തുന്നു.
previous post
