പുതുവർഷ പുലരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കൊടുങ്ങല്ലൂർ.പുതുവർഷ പുലരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മതിലകം എള്ളും പറമ്പിൽ അൻസിൽ 22 വയസ്,
കയ്പ്പമംഗലം കാക്കാത്തുരുത്തി രാഹുൽ25 വയസ് എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പെരിഞ്ഞനം പഞ്ചായത്ത് വളവിലായിരുന്നു അപകടം.യുവാക്കൾ സഞ്ചരിച്ചിരുന്ന ബെക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണപകടം, ഇരുവരെയും മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

You may also like

Leave a Comment

You cannot copy content of this page