ജോലിക്ക് പോകുന്നതിനിടെ പൊതുപ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു.

ജോലിക്ക് പോകുന്നതിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണു മരിച്ചു.കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം സെക്രട്ടറിയും വിവിധോദ്ദേശക സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്ന ഓണ പറമ്പ് പാറൻ വീട്ടിൽ ചക്കപ്പൻ മകൻ സത്യനാണ് (56) കുഴഞ്ഞ് വീണു മരിച്ചത്.ശനിയാഴ്ച രാവിലെ എട്ടരയോടെ സെക്കിളിൽ വരുകയായിരുന്ന സത്യൻ ശ്രീനാരായണപുരത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു’സത്യനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

You may also like

Leave a Comment

You cannot copy content of this page