കൊടുങ്ങല്ലൂരിൽ പ്രകടനം കഴിഞ്ഞ് മടങ്ങിയ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കൂകിവിളിച്ച രണ്ട് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ. എടവിലങ്ങ് സ്വദേശികളായ വിവേക്, വിജയ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വെകീട്ട് പ്രകടനം കഴിഞ്ഞ് മടങ്ങിയ എസ് എഫ് ഐ പ്രവർത്തകരെ ചന്തപ്പുരയിൽ വച്ച് ബെക്കിലെത്തിയ രണ്ടംഗ സംഘം കൂകി വിളിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.