കൊടുങ്ങല്ലൂരിൽ ഭാര്യയുമൊത്ത് വാട്ടർ ടാങ്ക് ശുദ്ധീകരിക്കാൻ ചെന്ന ഭർത്താവ് കടന്നൽ കുത്തേറ്റ് മരിച്ചു.

കൊടുങ്ങല്ലൂരിൽ ഭാര്യയുമൊത്ത് വാട്ടർ ടാങ്ക് ശുദ്ധീകരിക്കാൻ ചെന്ന ദർത്താവ് കടന്നൽ കുത്തേറ്റ് മരിച്ചു.പെരിഞ്ഞനം പഞ്ചാര വളവ് രാമത്ത് ജോഷിയാണ് മരിച്ചത്.ബുധനാഴ്ച വെകീട്ട് വാട്ടർ ടാങ്ക് ശുദ്ധീകരിക്കാൻ കയറിയ ജോഷിയെ കടന്നലാക്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

You may also like

Leave a Comment