കൊടുങ്ങല്ലൂർ ദേശീയപാത 66 – ൽ സവാള വണ്ടി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.

കൊടുങ്ങല്ലൂർ ദേശീയപാത 66 – ൽ സവാള വണ്ടി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.കർണാടകയിൽ നിന്ന് സവാളയുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ നാഷണൽ പർമിറ്റ് ലോറി അല വാസുദേവ വിലാസം വളവിലാണ് മറിഞ്ഞത്.നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രെവർക്കും ക്ലീനർക്കും പരിക്ക് പറ്റി’ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വെക്കട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

You may also like

Leave a Comment

You cannot copy content of this page