കൊടുങ്ങല്ലൂരിൽ പോക്സോ കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീക അതികമം നടത്തിയ കേസ്സിലെ പ്രതി പുല്ലുറ്റ് പന്തീരാം പാല പൊന്നമ്പത്ത് സെയ്തുമുഹമ്മദ് മകൻ ജബ്ബാർ 57 നെയാണ്.. സി.ഐ ബ്രിജു കുമാർ , എസ്.ഐ സൂരജ് , എ.എസ്.ഐ.മുഹമ്മദ് സിയാദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് പ്രതിയെ കോടതി റിമാന്റ് ചെയ്തു..