കൊടുങ്ങല്ലൂർ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. എറിയാട് പേബസാർ സ്വദേശി അംബലത്ത് വീട്ടിൽ ഷഫീറിനെയാണ് എസ് ഐ സൂരജും സംഘവും അറസ്റ്റ് ചെയ്തത്.2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു.പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ചൊവ്വാഴ്ച നെടുബാശേരി എയർപോർട്ടിലെത്തിയ പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു. എ എസ് ഐമാരായ സഞ്ജയൻ ഉല്ലാസ്പൂ തോട്ട് സീനിയർ സി പി ഒ ലാൽജി സി പി ഒ സുനിൽ, ഗോപകുമാർ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു’
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
previous post