കൊടുങ്ങല്ലൂർ.വിദേശമദ്യവുമായി യുവാവ് പിടിയിൽ. മതിൽ മൂല സ്വദേശി തേർ വീട്ടിൽ സനിൽ നെയാണ് എക്സൈസ് ഇൻസ്പെക്ടർ ഷാം നാഥും പാർട്ടിയും ചേർന്ന് പിടിച്ച്ത്. ഇയാളിൽ നിന്ന് 9 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.