കൊടുങ്ങല്ലൂരിൽ .ഓമിനി വാനിൻ കഞ്ചാവ് മായി പോയിരുന്ന രണ്ടംഗ സംഘത്തെ പിടികൂടി. അങ്കമാലി സ്വദേശി ശരവണ ഭവൻ, പറവൂർ കൈതാരം സ്വദേശി ഇഞ്ചിക്കുഴിക്കുന്നിൽ ഗൗതം എന്നിവരാണ് പോലീസ് പിടിയിലായത്. ബൈപ്പാസിൽ ടി കെ എസ് പുരം ക്ഷേത്ര പരിസരത്ത് വച്ച് വെള്ളിയാഴ്ച ആറരയോടെയായിരുന്നു സംഭവം. പോലീസ് വാഹനം പരിശോധിക്കുകയാണ്
കൊടുങ്ങല്ലൂർ ബൈപാസിൽ കഞ്ചാവുവേട്ട
previous post