വിഭാഗീയത ഓർമ്മകളിൽ മാത്രം, സി പി എം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.കെ.ചന്ദ്രശേഖരൻ പടിയിറങ്ങുന്നു…

by Times of Kodungallur

സി പി എം ൻ്റെ ചരിത്രത്തിൽ തന്നെ പന്ത്രണ്ട് വർഷം ഏരിയ സെക്രട്ടറി ആയിരിക്കുന്നവരിൽ ഒരാളായിരിക്കും ചന്ദ്രശേഖരൻ.വിഭാഗീയത കൊടികുത്തി വാണ കാലത്ത് ഏരിയ കമ്മറ്റി പിരിച്ച് വിട്ട് സി കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നു. അതിനെ തുടർന്നാണ് ചന്ദ്രശേഖരൻ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.  കൂടുതൽ അറിയാൻ …

You may also like

Leave a Comment