കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു കൈമാറി യുവാവ് മാതൃകയായി…

by Times of Kodungallur

എറിയാട് ചന്തയുടെ കിഴക്ക് ഏഷ്യൻ സ്റ്റോറിന്റെ മുൻവശത്തു നിന്നും കളഞ്ഞ കിട്ടിയ 11370 രൂപ കടയുടമ റാസ്സിൽ അബ്ദുൾ സലാം കൊടുങ്ങല്ലൂർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് മുഖാന്തിരം ഉടമസ്ഥന് തുക തിരിച്ച് നൽകി..കൊടുങ്ങല്ലൂർ എസ് ഐ സൂരജ്.എസ് ഐ തോമസ്.എ എസ് ഐ ബിജു ജോസ്, എന്നിവരുടെ മുന്നിൽ വച്ചാണ് തുക കൈമാറിയത്…

You may also like

Leave a Comment