അഴീക്കോട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: എൽ ഡി എഫ് സ്ഥാനാർത്ഥി നൗഷാദ് കറുകപ്പാടത്തെന്ന് സൂചന.

by Times of Kodungallur

ഡിസംബർ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ്സ്ഥാനാർത്ഥിയായി സി പി എം അഴിക്കോട് ലോക്കൽ സെക്രട്ടറി കൂടിയായ നൗഷാദ് കറുകപ്പാടത്ത് മാറ്റുരക്കും. കൂടുതൽ വാർത്തകൾക്ക് ..

You may also like

Leave a Comment

You cannot copy content of this page