കടലിൽ മത്സ്യ ബന്ധനത്തിനിടെ ബോട്ടിനുള്ളിൽ സ്റ്റൗ കത്തിക്കുമ്പോൾ സ്രാങ്കിന് പൊള്ളലേറ്റു. അഴീക്കോട് മരപ്പാലം സ്വദേശി മാടത്തിങ്കൽ സുരേഷിനാണ് പൊള്ളലേറ്റത്.ഇന്ന് രാവിലെ ഒൻപത് മണിയോടെ ഐറ ദയാൻ ബോട്ടിലായിരുന്നു സംഭവം.
കടലിൽ മത്സ്യ ബന്ധനത്തിനിടെ ബോട്ടിനുള്ളിൽ സ്റ്റൗ കത്തിക്കുമ്പോൾ സ്രാങ്കിന് പൊള്ളലേറ്റു.
previous post
